Welcome to Malayalam Technology And Electronics
------------------------------------------------------------


💻💻💻 ഇലക്ട്രോണിക്സ് വളരെ രസകരമായ ഒരു പഠനശാഖയാണ്. വളരെയേറെ ആഴത്തിൽ പഠിക്കേണ്ടുന്ന ഈ മേഖലയിൽ അതിനു മുതിരാതെ ഒരു ഓട്ടപ്രദക്ഷിണം മാത്രം നടത്തിയപ്പോൾ എനിക്കു ലഭിച്ച ചില നുറുങ്ങ് അറിവുകളാണ് ഇവിടെ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്.

അഭിപ്രായങ്ങള്‍